Latest Story

ജാഗ്വർ സൂപ്പർകമ്പ്യൂട്ടർ വേഗതയിൽ ഐ.ബി.എമ്മിന്റെ റോഡ്‌റണ്ണറിനെ തോൽപ്പിച്ചു

Monday, November 16, 2009
By Junaid

ജാഗ്വർ എന്ന് വിളിക്കപ്പെടുന്ന ക്രേ എക്സ്.ടി.5 (Cray XT5) എന്ന സൂപ്പർ കമ്പ്യൂട്ടർ ഐ.ബി.എമ്മിന്റെ റോഡ്‌റണ്ണറിനെ വേഗതയിൽ മറികടന്നു ഒന്നാം സ്ഥാനത്തെത്തി. ഇവിടെ »

വേര്‍ഡ്പ്രസ്സ് 2.8 പുറത്തിറങ്ങി

Sunday, June 14, 2009
By Junaid

വേര്‍ഡ്പ്രസ്സിന്റെ പുതിയ പതിപ്പ് 2.8 പുറത്തിറങ്ങി. പ്രവര്‍ത്തനവേഗത മെച്ചപ്പെടുത്തിയിട്ടുണ്ട്. പതിപ്പില്‍ വേര്‍ഡ്പ്രസ്സ് സോഫ്റ്റ്വെയറും പ്ലഗ്-ഇനും എളുപ്പത്തില്‍ പുതുക്കാ‍നും പുതിയ പ്ലഗിനുകളും മറ്റും എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, അണിന്‍സ്റ്റാള്‍ ചെയ്യുക എന്നിവ മുന്നത്തെ പതിപ്പില്‍ ഉള്‍കോള്ളിച്ചിരുന്നു. ഇതേ രീതി തന്നെ തീമുകള്‍ക്കും ചേര്‍ത്തിട്ടുണ്ട് പുതിയ പതിപ്പില്‍ അതായത് തീമുകള്‍ പ്രതേകം ഡൌണ്‍ലോഡ് ചെയ്ത് അണ്‍പാക്ക് ചെയ്ത ഫയലുകള്‍ തീം ഡയറക്ടറിയില്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തി... »

KOffice 2.0.0 പുറത്തിറങ്ങി

Saturday, May 30, 2009
By Junaid
KOffice 2.0.0 പുറത്തിറങ്ങി

മൂന്നു വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കെഒഫീസിന്റെ പതിപ്പ് 2.0.0 പുറത്തിറങ്ങിയിരിക്കുന്നു. ആദ്യത്തെ പതിപ്പില്‍ നിന്നും വ്യത്യസ്തമായി അടിമുടി മാറ്റം വരുത്തിയതാണ് പുതിയ പതിപ്പ്. ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചുള്ള പതിപ്പാണ് ഇപ്പോള്‍ പുറത്തിറകിയിട്ടുള്ളത് സാധാരണ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള ഉടന്‍ പുറത്തിറങ്ങുന്നതാണ്. പഴയ പതിപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കത്തക്ക രീതിയിലാണ് പുതിയ് പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 1.6 പതിപ്പിലുള്ള എല്ലാ സവിശേഷതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടില്ല ക്രമേണ കൂട്ടിചേക്കുന്നതാണ്. http://www.koffice.org/wordpress/2009/05/koffice-200-released/ എന്ന ലിങ്കില്‍... »

500 GB ഒപ്ടിക്കല്‍ ഡിസ്ക് (500 GB Optical Disc)

Wednesday, April 29, 2009
By Junaid
500 GB ഒപ്ടിക്കല്‍ ഡിസ്ക് (500 GB Optical Disc)

അമേരിക്കയിലെ ജെനറല്‍ ഇലക്ട്രിക്സ് കമ്പനിയിലെ ഗവേഷകര്‍ 500 GB ഡാറ്റാ സംഭരണ ശേഷിയുള്ള ഒപ്റ്റിക്കല്‍ ഡിസ്ക് വികസിപ്പിച്ചെടുത്തിരിക്കുന്നു. അതാ‍യത് സാധാരണ ഉപയോഗത്തിലുള്ള ഡി.വി.ഡി യുടെ 100 മടങ്ങ് ഡാറ്റ സൂക്ഷിക്കാം! മൈക്രോ ഹോളോഗ്രാഫിക്ക് സ്റ്റോറേജ് (micro-holographic storage) എന്ന സാങ്കേതികവിദ്യയാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയില്‍ ത്രിമാനതലത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കുന്നത് അതിനാല്‍ തന്നെ ഒരു ഡിസ്കിനെ പരമാവധി ഉപയൊഗപ്പെടുത്താനാവും. ഇത് സി.ഡി., ഡി.വി.ഡി തുടങ്ങിയവയില്‍... »

ഗൂഗിള്‍ ഇമേജ് തിരച്ചിലില്‍ നിറത്തിനനുസരിച്ചും തിരയാം

Saturday, April 25, 2009
By Junaid
ഗൂഗിള്‍ ഇമേജ് തിരച്ചിലില്‍ നിറത്തിനനുസരിച്ചും തിരയാം

ഗൂഗിളില്‍ ചിത്രങ്ങള്‍ തിരയുമ്പോള്‍ പ്രതേക നിറത്തിലുള്ള ചിത്രങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് സാധ്യമാണ്. ഗൂഗിള്‍ ഇമേജ് സെര്‍ച്ചിന്റെ മുകളില്‍ നിറം തിര്‍ഞ്ഞെടുക്കുവാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്ര നോക്കുക. മുകളില്‍ linux എന്ന വാക്ക് തിരഞ്ഞെപ്പോള്‍ കിട്ടിയ ഫലം. താഴെ പച്ച നിറം തിരഞ്ഞെടുത്തപ്പോള്‍ ലഭിച്ച ഫലം. വ്യത്യാസം ശ്രദ്ധിക്കുക ആകെ ഒരു പച്ചമയം. ഗൂഗിള്‍ ചിത്രങ്ങളുള്‍ പരിശോധിച്ച് അവയിലെ നിറങ്ങള്‍കൂടി വിശകലനം ചെയ്യുന്നതിനാലാണിത്. »

ബ്ലെന്‍ഡര്‍: ത്രീഡി സോഫ്റ്റ്വെയര്‍ (Blender: 3D Software)

Sunday, April 12, 2009
By Junaid
ബ്ലെന്‍ഡര്‍: ത്രീഡി സോഫ്റ്റ്വെയര്‍ (Blender: 3D Software)

നിങ്ങള്‍ സ്വന്തമായി ത്രീഡി ഗ്രാഫിക്ക് ഡിസൈന്‍, കൂടാതെ ആനിമേഷന്‍ തുടങ്ങിയവ ചെയ്യുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് വിപണിയില്‍ ഒരുപാട് സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. പക്ഷെ അതിനെല്ലാം തീപിടിച്ച് വിലയുമാണ്. പൈറേറ്റഡ് സോഫ്റ്റ്വെയര്‍ ഉപയോക്കാന്‍ നിങ്ങള്‍ക്ക് മനസ്സുമില്ല. എങ്കില്‍ അതിനൊക്കെ പരിഹാരമാണ്  ബ്ലെന്‍ഡര്‍ (Blender). സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്തെ ഏറ്റവും പ്രശസ്തമായ 3D സോഫ്റ്റ്വെയറാണ് ബ്ലെന്‍ഡര്‍. ചില്ലറക്കാരനൊന്നുമല്ല ഈ സോഫ്റ്റ്വെയര്‍ എലിഫര്‍ന്റ്സ് ഡ്രീം (Elephants Dream) ബിഗ്... »

ഏറ്റവും മെച്ചപ്പെട്ട സൂപ്പര്‍ കമ്പ്യൂട്ടര്‍ ജപ്പാനില്‍ നിര്‍മ്മിച്ചു

Tuesday, April 7, 2009
By Junaid

ലോകത്തില്‍ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ജപ്പാനിലെ ഫ്യുജിത്സു കമ്പനി നിര്‍മ്മിച്ചിരിക്കുന്നു. ഫ്യുജിത്സു FX1 (Fujitsu FX1) എന്ന് പേരിട്ടിരിക്കുന്ന ഇതിന് 3,008 എണ്ണമുള്ള സ്പാര്‍ക്64 VII (Sparc64 VII) എന്ന 4-കോറുകളുള്ള മൈക്രോപ്രൊസസ്സറുകള്‍ ആണുള്ളത്. 94 ടെറാബൈറ്റ് മെമ്മറിയും പരമാവധി പ്രവര്‍ത്തന വേഗത 120 ടെറാഫ്ലോപുമാണ് (teraflops, trillion floating point operations per second). ഒരു പീറ്റാബൈറ്റ് ഡിസ്ക് സ്റ്റോറേജും... »

Pages

കലണ്ടര്‍

March 2010
M T W T F S S
« Nov    
1234567
891011121314
15161718192021
22232425262728
293031  

ആര്‍ക്കൈവ്സ്

User Login